കോവിഡ്; നന്മണ്ടയിൽ 130 പേർ ചികിത്സയിൽ

കോവിഡ്; നന്മണ്ടയിൽ 130 പേർ ചികിത്സയിൽനന്മണ്ട: കോവിഡ് രോഗികളുടെ വ്യാപനത്തോത് കുറയാതെ നന്മണ്ട. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിൽ ഒന്നൊഴികെ 16 വാർഡുകളിലും രോഗികളുടെ എണ്ണം കൂടിവരുന്നു. രണ്ടാം വാർഡായ കരിയാണിമല, മൂന്നാം വാർഡായ കോളിയോട് മല എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും നാലാം വാർഡായ അരയനപ്പൊയിൽ 10 പേർ, അഞ്ചാം വാർഡായ തിയ്യക്കോത്ത് മൂന്ന്​, ആറാം വാർഡായ കുന്നത്തെരുവിൽ അഞ്ച്, ഏഴാം വാർഡായ നന്മണ്ട 14ൽ 17, എട്ടാം വാർഡായ തളിയിൽ 14, ഒമ്പതാം വാർഡായ നന്മണ്ടയിൽ 12, പത്താം വാർഡായ എഴുകുളം 12, പതിനൊന്ന് നേഷനലിൽ ആറ്, പന്ത്രണ്ടാം വാർഡിൽ 12, പതിമൂന്ന് നാരകശ്ശേരി ആറ്, പതിനാലാം വാർഡിൽ പുക്കുന്നുമലയിൽ എട്ട്, പതിനഞ്ചാം വാർഡായ കരിങ്കാളികാവിൽ ഒന്ന്​, പതിനാറാം വാർഡിൽ മുന്നൂർക്കയിൽ എട്ട്, പതിനേഴാം വാർഡായ ചീക്കിലോട് 12 പേരുമാണ്​ ചികിത്സയിലുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.