'ഒരുമ പാട്ടുകൂട്ടം' വാർഷികം 13ന്

കൊടിയത്തൂർ: മാപ്പിളപ്പാട്ട്​ കലാകാരന്മാരുടെ കൂട്ടായ്‌മയായ 'ഒരുമ പാട്ടു കൂട്ടം' വാർഷികമാഘോഷിക്കുന്നു. ഫെബ്രുവരി 13ന് ചെറുവാടി കളിമുറ്റം ഗ്രൗണ്ടിൽ അവാർഡ് വിതരണം, പ്രതിനിധി സംഗമം, ഇശൽ,ഗസൽ ഗാനമേളകൾ എന്നിവ നടക്കും. പക്കർ പന്നൂർ, ഒ എം.കരുവാരകുണ്ട്, ഫൈസൽ എളേറ്റിൽ, കെ.വി.അബൂട്ടി, കാനേഷ് പൂനൂർ തുടങ്ങിയവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.