കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ 8.00 - 5.00 കൂമ്പാറ സെക്ഷൻ പരിധിയിൽ സ്രാമ്പി, ഉറുമി, ഒറ്റപ്ലാവ്, പൂവാറം തോട്, മേടപ്പാറ, ഉടുമ്പുപാറ, തമ്പുരാൻ കൊല്ലി, കുളിരാമുട്ടി ടൗൺ തിരുവമ്പാടി സെക്ഷൻ പരിധിയിൽ മധുരമൂല, വിളക്കാംതോട് ബാലുശ്ശേരി സെക്ഷൻ പരിധിയിൽ വയലട, തോരാട് ഓമശ്ശേരി സെക്ഷൻ പരിധിയിൽ മങ്ങാട്, മുടൂർ, മേപ്പള്ളി 8.00 - 6.00 പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കൊടമാളിക്കുന്ന്, കൊടമാളിത്താഴം, കാട്ടുകുളങ്ങര 9.00 - 1.00 വെസ്റ്റ്ഹിൽ സെക്ഷൻ പരിധിയിൽ എൻ.സി.സി കാന്റീൻ പരിസരം, ബി.ജി റോഡ് പരിസരം നടക്കാവ് സെക്ഷൻ പരിധിയിൽ കുന്നത്തുവയൽ, പണിക്കർ റോഡ്, കുന്നുമ്മൽ, വൈദ്യുതിഭവൻ 2.00 - 5.00 വെസ്റ്റ്ഹിൽ സെക്ഷൻ പരിധിയിൽ വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ ഏരിയ പരിസരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.