ഫറോക്ക്: സിജി ചാലിയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 10ന് ഫറോക്ക് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ഡി) ഓറിയന്റേഷൻ നടത്തും. രാജ്യത്തുടനീളമുള്ള കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയാണ് സി.യു.ഇ.ഡി. കേരള സർക്കാർ സിവിൽ സർവിസ് അക്കാദമി മുൻ ഫാക്കൽറ്റി കെ.എ. മുനീർ ക്ലാസ് നയിക്കും. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.