ഇഫ്താർ സംഗമം

കൊടുവള്ളി: ലൈറ്റ്നിങ് ക്ലബിന്റെ നേതൃത്വത്തിൽ മെംബർമാരെയും കൊടുവള്ളിയിലെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിലുള്ളവരേയും പങ്കെടുപ്പിച്ച് നടത്തി. മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. ബാപ്പു വാവാട് ഇഫ്താർ സന്ദേശം നൽകി. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ കെ.എം. സുഷിനി, മൈജി ഷാജി, കെ.കെ. സുബൈർ, തങ്ങൾസ് മുഹമ്മദ്‌, പി.ടി.എ. ലത്തീഫ്, വഹാബ് മുബാറക്, കെ.വി. നൗഷാദ്, മുനിസിപ്പാലിറ്റി കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് എം. ഫൈസൽ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി സി.കെ. ജലീൽ സ്വാഗതവും ട്രഷറർ നെജു തങ്ങൾ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.