ഉള്ള്യേരി: ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം ലഭിച്ച ഡോ. പി. സുരേഷിന് പൗരാവലി നൽകിയ അനുമോദനച്ചടങ്ങ് 'ഗ്രാമാദരം' അഡ്വ. കെ.എം. സചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.എം. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത, വൈസ് പ്രസിഡന്റ് എന്‍.എം. ബലരാമന്‍, വാര്‍ഡ് മെംബര്‍ ഗീത വടക്കേടത്ത്, എ. ബൈജു, ഇ.എം. പ്രശാന്തന്‍, എ.കെ. സത്യനേശന്‍, ഡോ. പി. സുരേഷ് എന്നിവർ സംസാരിച്ചു. പടം. uly 111 ഡോ. പി. സുരേഷിന് നൽകിയ അനുമോദനച്ചടങ്ങ് അഡ്വ. കെ.എം. സചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.