തിരുവമ്പാടി: സംയുക്ത ഈദ് ഗാഹിന് ഒരുക്കമായി. ജമാഅത്തെ ഇസ്ലാമി, കേരള നദ്‍വത്തുൽ മുജാഹിദീൻ, വിസ്ഡം ഇസ്ലാമിക് മിഷൻ, കെ.എൻ.എം (മർകസുദ്ദഅ്‍വ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. പെരുന്നാൾ ദിനത്തിൽ രാവിലെ ഏഴിന് എം.സി ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുന്ന ഈദ് ഗാഹിന് എ. അബൂബക്കർ മൗലവി നേതൃത്വം നൽകും. സംഘാടക സമിതി ഭാരവാഹികൾ: ഷൗക്കത്തലി കൊല്ലളത്തിൽ (ചെയർ), ഹബീബ് റഹ്മാൻ പേക്കാടൻ (ജന. കൺ), ടി.സി. അബ്ദുറസാഖ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.