ഇഫ്താർ സംഗമം

അത്തോളി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംഘടിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊല്ലോത്ത് ഗോപാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ, വി.എം. സുനിൽകുമാർ, മനാഫ് കാപ്പാട്, വാഴയിൽ ഇബ്രാഹിം ഹാജി, ജലീൽ തൈവളപ്പിൽ, ലിനീഷ് ആനശ്ശേരി, വി.എം. ഷിജു, ആർ.എം. കുമാരൻ, പി.എം. ഷാജി, എ.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.