ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രസിഡന്റ് സി. അജിത ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, കെ.ടി. സുകുമാരൻ, ചന്ദ്രിക പൂമഠത്തിൽ, കെ. ബീന, ബാലകൃഷ്ണൻ പാടത്തിൽ എന്നിവർ സംസാരിച്ചു. മാതാംതോട് ശുചീകരണ പ്രവർത്തനത്തിന്റെ മുന്നോടിയായാണ് ജലയാത്ര നടത്തിയത്. 1000 പേരെ പങ്കെടുപ്പിച്ച് മേയ് ഒന്നിന് അഞ്ചു കിലോമീറ്റർ ദൈർഘ്യമുള്ള മാതാംതോട് ശുചീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.