കോഴിക്കോട്: സീതി മരക്കാരകത്ത് (അസ്സു -69) ജില്ലാ ബംഗ്ലാവ് റോഡിൽ ഐ.എം.എ ഹാളിന് സമീപം 'ഫറാഖ്' വസതിയിൽ നിര്യാതനായി. ഭാര്യ: ത്രിക്കോവിൽ പള്ളിവീട്ടിൽ ദൗറിയ ഷഫീക്ക. മക്കൾ: ഇഗ് ലു (ദമ്മാം), ദീമ (അൽഖോബാർ). മരുമക്കൾ: കിൻസാൻറകം തായി (ദമ്മാം), എറമാക്ക വീട്ടിൽ മുബാറക് (അൽഖോബാർ). സഹോദരങ്ങൾ: എസ്.എം. ആലിക്കോയ, അബ്ദുൽ ഖാദർ, അഹമ്മദ് കോയ, ഹാരിഫ്, ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.