കൂത്തുപറമ്പ്: റിട്ട. പി.ഡബ്ല്യു.ഡി സീനിയർ ഓവർസിയർ നിർമലഗിരി ചൈതന്യയിൽ എം.എൻ. (86) നിര്യാതനായി. കൂത്തുപറമ്പ് ജേസീസ് സ്ഥാപക സെക്രട്ടറി, റോട്ടറി ക്ലബ് സ്ഥാപക അംഗം, എൽ.ഐ.സി ഡിവിഷൻ ക്ലബ് അംഗം, യോഗ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: പി.വി.വിജയലക്ഷ്മി (റിട്ട. സെക്രട്ടറി, റൂറൽ ബാങ്ക്, കൂത്തുപറമ്പ്). മക്കൾ: പ്രശാന്ത്, ഡോ. മിനി, പ്രിയ. മരുമക്കൾ: ദിവാകരൻ, ഉദയഭാനു (എൽ.ഐ.സി, എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ്), സി.സംഗീത. സഹോദരങ്ങൾ: എം.എൻ. ബാലൻ നായർ, ഭാർഗവി അമ്മ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.