കൂടരഞ്ഞി-പൂവാറംതോട്-നിലമ്പൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം

തിരുവമ്പാടി: കൂടരഞ്ഞി-പൂവാറംതോട്-ചാലിയാർ- നിലമ്പൂർ റോഡ് നവീകരണപ്രവൃത്തി തുടങ്ങുന്നു. 2.5 കോടി രൂപയാണ് റോഡിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നത്. ബി.എം.ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.