ഇതരസംസ്ഥാന തൊഴിലാളി സംഗമവും ഇഫ്താർമീറ്റും

ഓമശ്ശേരി: എസ്.വൈ.എസ് കൊടുവള്ളി സോണിന്‍റെ നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളി സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. അമ്പലക്കണ്ടി ദാറുൽ ഫത്ഹ് മസ്ജിദിൽ നടന്ന സംഗമം ഡോ. അബൂബക്കർ നിസാമി ഉദ്ഘാടനം ചെയ്തു. അബ്ദുന്നൂർ സഖാഫി അധ്യക്ഷത വഹിച്ചു. ഹൈദരലി ഖുതുബി, യു.പി. ജലീൽ സഖാഫി, ഇസ്ഹാഖ് അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു. ഫിർദൗസ് വെണ്ണക്കാട് സ്വാഗതവും ബശീർ ജാറംകണ്ടി നന്ദിയും പറഞ്ഞു. ഫോട്ടാകാപ്ഷൻ: എസ്.വൈ.എസ് കൊടുവള്ളി സോൺ അതിഥി തൊഴിലാളിസംഗമത്തിൽ ഹൈദരലി ഖുത്വുബി ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.