കോഴിക്കോട്: പ്രമുഖ ഫര്‍ണിച്ചര്‍ വിപണന ശൃംഖലയായ ബെല്ല ഗ്രൂപ് ഒരുക്കുന്ന മെഗാ ഫര്‍ണിച്ചര്‍ വിപണനോത്സവത്തില്‍ മികച്ച ഓഫറുകളും അധിക വൗച്ചറുകളും സമ്മാനങ്ങളും. തകര്‍പ്പന്‍ കിഴിവുകളും സമ്മാന പദ്ധതികളുമാണ് ബെല്ല ഫര്‍ണിച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായി അത്തോളി, നടുവണ്ണൂര്‍, പേരാമ്പ്ര, കുറ്റ്യാടി ഷോറൂമുകളില്‍ ഏര്‍പ്പെടുത്തിയതെന്ന് മാനേജ്മെന്റ് വാർത്തകുറിപ്പിൽ അറിയിച്ചു. 20 ശതമാനം അധിക ഡിസ്‌കൗണ്ട് വൗച്ചറും മാസംതോറും നറുക്കെടുപ്പും സമ്മാനങ്ങളും കൂടാതെ ഫര്‍ണിച്ചര്‍ ഉൽപന്നങ്ങള്‍ക്ക് വാറന്റി കാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെഡ്‌റൂം സെറ്റുകള്‍, സോഫ സെറ്റ്, സോഫ കോര്‍ണര്‍, വുഡന്‍ ഡൈനിങ് ടേബ്ള്‍ സെറ്റ് തുടങ്ങിയവ ഓഫര്‍ പ്രൈസില്‍ സ്വന്തമാക്കാം. ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ കോര്‍ണര്‍ സോഫ സെറ്റാണ് സമ്മാനം. ബ്രാന്‍ഡഡ് ഇറക്കുമതി ഉൽപന്നങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം ഉൽപന്നങ്ങള്‍ കസ്റ്റമൈസ് ചെയ്തുനല്‍കാനും ബെല്ല ഷോറൂമുകളില്‍ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 731 731 6001.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.