കൂടരഞ്ഞി ക്ഷീരോൽപാദകസംഘം ഭരണം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക്

തിരുവമ്പാടി: കൂടരഞ്ഞി ക്ഷീരോൽപാദകസംഘം ഭരണം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക്. പ്രിൻസ് കാര്യപുറം ചെയർമാനും അലക്സ് പുതുപ്പള്ളി, ഷിൻറാ നിരപ്പേൽ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് നിലവിൽവന്നത്. നിലവിലുള്ള അഡ്മിനിസ്ട്രേറ്ററിൽനിന്നാണ് പുതിയ കമ്മിറ്റി ഭരണം ഏറ്റെടുത്തത്. ഒമ്പതംഗ ഭരണസമിതിയിൽ നാലുപേർ രാജിവെച്ചതോടെയാണ് കൂടരഞ്ഞി ക്ഷീരസംഘം ഭരണം പ്രതിസന്ധിയിലാണ്. ഇടതുമുന്നണി ഭരണസമിതിയാണ് നിലവിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.