കോച്ചിങ് ക്യാമ്പ് ആരംഭിച്ചു

വടകര: ചോമ്പാൽ സ്പോർട്സ് ആൻഡ് കൾചറൽ അക്കാദമി സംഘടിപ്പിക്കുന്ന ഫുട്ബാൾ, വോളിബാൾ കോച്ചിങ് ക്യാമ്പ് സി.പി.എം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോളിബാൾ കോച്ച് സേതുമാധവൻ മുഖ്യാതിഥിയായി. അക്കാദമി കൺവീനർ സുജിത് പുതിയോട്ടിൽ സ്വാഗതം പറഞ്ഞു. വാർഡ് മെംബർ ജയചന്ദ്രൻ, പി.കെ. കോയ, വോളിബാൾ കോച്ച് ശ്രീധരൻ ധനേഷ് അഴിയൂർ എന്നിവർ സംസാരിച്ചു. ചിത്രം ചോമ്പാൽ സ്പോർട്സ് ആൻഡ് കൾചറൽ അക്കാദമി സംഘടിപ്പിക്കുന്ന ഫുട്ബാൾ, വോളിബാൾ കോച്ചിങ് ക്യാമ്പ് സി.പി.എം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.