സ്കോളർഷിപ് ജേതാക്കൾക്ക് സ്വീകരണം നൽകി

നാദാപുരം: എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികൾക്ക് ജവഹർ ബാൽ മഞ്ച് താഴെ നരിപ്പറ്റ മേഖലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മാധ്യമപ്രവർത്തകൻ സൂപ്പി വാണിമേൽ ഉദ്ഘാടനം ചെയ്തു. വി.കെ. വിനോദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. റസൂൺ രാജ് ഉപഹാരങ്ങൾ വിതരണം ചെയ്തു. അഖിലേന്ദ്രൻ നരിപ്പറ്റ, ടി.പി. വിശ്വനാഥൻ, പഞ്ചായത്ത് അംഗം സജിത സുധാകരൻ, ഉഷ ടീച്ചർ, സി.പി. അബ്ദുൽ ഹമീദ്, നിതിൻമുരളി എന്നിവർ സംസാരിച്ചു. പടം cL Kzndm 5: എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾ ജവഹർ ബാൽ മഞ്ച് ഉപഹാരങ്ങളുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.