കോഴിക്കോട്: പ്രേംനസീർ ഭവനം സംസ്ഥാന സർക്കാർ വാങ്ങി സ്മാരകമാക്കി സംരക്ഷിക്കണമെന്ന് പീപ്ൾസ് ആക്ഷൻ ഗ്രൂപ് ജനറൽ ബോഡി ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. ഡോ.കെ. മൊയ്തു,അഡ്വ. എ.കെ. ജയകുമാർ, യൂനസ് പരപ്പിൽ, എം.എ. സത്താർ, എം.എസ്. മെഹബൂബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.