സഹോദരനും സഹോദരിയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

കുറ്റിക്കാട്ടൂർ: . പരേതരായ പാലക്കുഴിയിൽ പെരവക്കുട്ടി -കല്യാണി ദമ്പതികളുടെ മകൻ ബാബു (57) ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിനിടെ സഹോദരി കല്യാട്ടിക്കൽ സുലോചന (66) കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മിനിയാണ് ബാബുവിന്റെ ഭാര്യ. മറ്റ്സഹോദരങ്ങൾ: ശിവദാസൻ, സോമൻ, മനോജ്, ചിത്ര, പരേതയായ ദേവയാനി. കല്യാട്ടിക്കൽ ഹരിദാസനാണ് സുലോചനയുടെ ഭർത്താവ്. മക്കൾ: സുജിത്, അജീഷ്, അനീഷ്, മരുമക്കൾ: അർച്ചന, സജന. സുലോചനയുടെ സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും. ലീല നായർകുഴി: മാളികതടം മണ്ണാറക്കൽ ഗോപാലന്റെ ഭാര്യ ലീല (62) നിര്യാതയായി. മക്കൾ: റിനീഷ്, അശ്വതി. മരുമക്കൾ: റിനേഷ് (സിവിൽ പോലിസ്), മഞ്ജു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.