കോഴിക്കോട് ബീച്ച്: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികം - പ്രദർശന, വിപണന മേള -10.00, വകുപ്പുതല സെമിനാർ -3.00, കർട്ടൻ പേരാമ്പ്രയുടെ 'അച്ഛൻ എന്ന അച്ചുതണ്ട്' -4.00, 'നവകേരള മിഷൻ പിന്നിട്ട ആറ് വർഷങ്ങൾ' സെമിനാർ -4.30, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ട്രിപ്പിൾ തായമ്പക -7.00, എം.എസ്. ബാബുരാജിന്‍റെ ഗാനങ്ങളുമായി ചെങ്ങന്നൂർ ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന 'ഗാനയമുന വീണ്ടും' -8.00 മാനാഞ്ചിറ ആദായനികുതി ഓഫിസ് പരിസരം: കോഴിക്കോട് ജില്ല മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മാർച്ച് -10.00 ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം: ഒയിസ്ക ഇന്റർനാഷനലിന്‍റെ ഭൗമദിന പരിപാടി ഉദ്ഘാടനം -മേയർ ഡോ. ബീന ഫിലിപ്പ് -9.30 മുതലക്കുളം: കൺസ്യൂമർ ഫെഡ് റമദാൻ ഫെസ്റ്റ് -9.00 ടൗൺഹാൾ: സെക്ഷൻ 306 ഐ.പി.സി എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് -3.00 മുതലക്കുളം: റവന്യൂ കലോത്സവത്തിന്‍റെ വിളംബരജാഥ -4.30 റമദാൻ പരിപാടികൾ തിരുവണ്ണൂർ മസ്ജിദ് തഖ്വ: ഷംസീർ സ്വലാഹി -9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.