കക്കോടി: നാഷനൽ ലേബർ കോൺഗ്രസ് (എൻ.സി.പി) എലത്തൂർ ബ്ലോക്ക് സമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ബ്ലോക്ക് പ്രസിഡൻറ് എം.പി. സജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എൻ.എം.സി ജില്ല പ്രസിഡൻറ് അഡ്വ. സൂര്യനാരായൺ, എൻ.എം.സി ജില്ല ജനറൽ സെക്രട്ടറി കെ. ഗംഗാധരൻ, എം.കെ. നാരായണൻ, ദമോദരൻ എറാടി കാക്കൂർ, എൻ. പ്രേമരാജൻ, കെ. രാജേന്ദ്രൻ, എം. ജയപ്രകാശൻ, രതി തടത്തിൽ, പ്രിയ രാജ് കക്കോടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. വി. രതീഷ് (പ്രസി), ബൈജു പാലത്ത് (ജന. സെക്ര), എ. ശിവാനന്ദൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.