ഇഫ്താർ സംഗമം

വേളം: എസ്.ഡി.പി.ഐ ശാന്തിനഗറിൽ നടത്തി. എള്ളിൽ സ്രാമ്പി പരിസരത്ത് നടന്ന പരിപാടിയിൽ ജില്ല സെക്രട്ടറി എൻ.കെ. റഷീദ് ഉമരി, റഹീം മാസ്റ്റർ, നിസാർ കീരങ്കൈ, ടി.കെ. നദീർ, റിഷാദ്, അനീസ് കളരിക്കണ്ടി ആദിൽ, കെ. അഷ്‌റഫ്‌ റൈഹാൻ, വലകെട്ട് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.