കോഴിക്കോട്: വിഷു, ഈസ്റ്റര്‍ എന്നിവയുടെ ഭാഗമായി തുടര്‍ച്ചയായി അവധി വരുന്ന അവസരത്തില്‍ ജില്ലയില്‍ അനധികൃത പാറ ഖനനം, വയല്‍ നികത്തല്‍, മണല്‍ ഖനനം, കുന്നിടിക്കല്‍ തുടങ്ങിയവക്ക് സാധ്യതയുള്ളതിനാല്‍ തടയുന്നതിനായി സ്പെഷല്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 0495-2371002 എന്ന നമ്പറില്‍ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.