ഉരുവച്ചാൽ: മാലൂരിൽ ഭാര്യ മരിച്ച് ദിവസങ്ങൾക്കകം ഭർത്താവും മരിച്ചു. പൂവംപൊയിലിലെ മാച്ചേരി കുഞ്ഞിക്കണ്ണനാണ് (76) മരിച്ചത്. ഭാര്യ പൊട്ടങ്കി കാർത്യായനി ദിവസങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. മക്കൾ: സുജാത, ശ്രീജ, സജീവൻ, സജിത, ബാലകൃഷ്ണൻ, സനിൽകുമാർ. മരുമക്കൾ: ബാബു (മാനന്തവാടി), രാജീവൻ (മൂന്നാംപീടിക), പ്രമീള (പൂവംപൊയിൽ), വിജിന (ആറളം), വിജയശ്രീ (കാസർകോട്). kunjikkannan -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.