എടോടിമുക്ക്-മുണ്ടക്കാപറമ്പ് റോഡ് ഉദ്ഘാടനം

മാവൂർ: കുറ്റിക്കടവിൽ കോൺക്രീറ്റ് പൂർത്തിയാക്കിയ എടോടിമുക്ക്-മുണ്ടക്കാപറമ്പ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മെംബർ ടി.ടി. ഖാദർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. മുനീറത്ത്, സി. മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.