മാധവി അമ്മ

ഉരുവച്ചാൽ: പരിയാരം പ്രീത നിവാസില്‍ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ താറ്റ്യോടന്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാർ. മക്കള്‍: ലക്ഷ്മി, രമണി, വസന്ത, രമ (റിട്ട. അധ്യാപിക, മീത്തലെ പുന്നാട് യു.പി സ്കൂൾ), കെ. പ്രേമ (റിട്ട. അധ്യാപിക, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ), പ്രീത (അധ്യാപിക, കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കള്‍: വി.സി. ​ഗം​ഗാധരന്‍ (ചാവശ്ശേരി), പി.പി. മുകുന്ദന്‍ (പുന്നാട്), എന്‍.എന്‍. രമേശന്‍ (പുന്നാട്), പ്രശാന്ത് (കാടാച്ചിറ), പരേതരായ കെ. നാരായണന്‍ (കല്ലൂര്‍), ഹരി​ഗോവിന്ദന്‍ (തലശ്ശേരി). madhavi amma -Subair Uruvachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.