ഉപവാസ സമരം

കോഴിക്കോട്​: കെ-റെയിലിനെതിരായ അക്രമ സമരത്തിനെതിരെ 'മനസ്സു നന്നാവട്ടെ' മുദ്രാവാക്യമുയർത്തി കോൺഗ്രസ്-എസ്​ ജില്ല കമ്മിറ്റി എൽ.ഐ.സി കോർണറിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബു ഗോപിനാഥ്​ ഉദ്​ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ പി. മൊഹസീന അധ്യക്ഷത വഹിച്ചു. പി. സോമശേഖരൻ, വി.പി. സുരേന്ദ്രൻ, എ.എ. സവാദ്​, വി. ഗോപാലൻ, വി. രഞ്ജിത്ത്​ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ കോഴിക്കോട്​: ഈസ്​റ്റ്​ മീഞ്ചന്ത റെസിഡന്‍റ്​സ്​ അസോസിയേഷൻ ഭാരവാഹികൾ: ഇ.ആർ. വിധുൽരാജ്​ (പ്രസി), ജയാനന്ദൻ (വൈ.​ പ്രസി), ടി. ബാബുരാജൻ (സെക്ര), ടി. സുനിൽകുമാർ, എം. സിന്ധു (ജോ. സെക്ര), സജയ്​ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.