കണ്ണൂർ: മരക്കാർകണ്ടി വെറ്റിലപ്പള്ളി ദാറുൽ ഫാത്തിമയിൽ (വളപട്ടണം -72) നിര്യാതനായി. മക്കൾ: ഷാജഹാൻ (കുവൈത്ത്), സാഹിർ, ഷമീം (അബൂദബി), സാജിദ ബീവി, ഷർമിദ ബീവി, പരേതരായ സൈനുൽ ആബിദീൻ, നിഷാം. മരുമക്കൾ: സഹൽ ബാഫഖി (റിട്ട. വഖഫ് ബോർഡ് കോഴിക്കോട്), നിയാസ് പാണക്കാട്, നുസ്റത്ത് ബീവി ഇരിക്കൂർ, ജുബൈരിയ, ശെരീഫ റാഷിദ കൊയിലാണ്ടി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പു തങ്ങൾ വളപട്ടണം, ഹബീബ് തങ്ങൾ വളപട്ടണം (മുൻ പഞ്ചായത്ത് പ്രസിഡന്റ്). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 12ന് സിറ്റി ജുമാമസ്ജിദിൽ. സതി ഇരിട്ടി: തില്ലങ്കേരി പുഞ്ചയിൽ വീട്ടിൽ ഒ.കെ. സതി (65) നിര്യാതയായി. ഭർത്താവ്: എം. വിജയൻ. മക്കൾ: ബിജു, ബൈജു, ഷൈജു (ഉണ്ണി). മരുമക്കൾ: ലസിത, പ്രേമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തില്ലങ്കേരി പഞ്ചായത്ത് ശ്മശാനത്തിൽ attakkoya thangal -Chandrika Daily, Kannur-2 7994181841
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.