നരിക്കുനി: 2021-2022 പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമാണം പൂർത്തീകരിച്ച ഒമ്പതാം വാർഡിലെ അരീക്കൽ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജൗഹർ പൂമംഗലം, ഉമ്മു സൽമ, മെംബർമാരായ ചന്ദ്രൻ, സുനിൽകുമാർ, അബൂബക്കർ, ടി.എ. റസാഖ്, രാമചന്ദ്രൻ, ജൗഹർ, വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.