തൃക്കരിപ്പൂർ: പേക്കടം പരുത്തിച്ചാൽ നൂറുൽ ഹുദ മസ്ജിദിന് സമീപം താമസിക്കുന്ന എ.കെ. (75) നിര്യാതനായി. ഉദിനൂർ ഖാദിമുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റി മുത്തവല്ലിയാണ്. ഭാര്യ: ടി.സുഹറ. മക്കൾ: ഫൈസൽ, ഫാറൂഖ്. മരുമകൾ: ഫസീല രാമന്തളി. സഹോദരങ്ങൾ: ബീഫാത്തിമ, പരേതരായ മൊയ്തു, അബ്ദുല്ല, അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.