ദേവകി അമ്മ

മാനന്തവാടി: റിട്ട. വില്ലേജ് ഓഫിസർ യവനാർകുളം പുളിഞ്ഞാൽ പരേതനായ പി. കൃഷ്ണൻ നായരുടെ ഭാര്യ (86) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പി. സുരേഷ്ബാബു (ജൂനിയർ സൂപ്രണ്ട് ഡി.ഡി.പി ഓഫിസ് കൽപറ്റ), പരേതരായ രാധാകൃഷ്ണൻ, വത്സല. മരുമക്കൾ: രാധാകൃഷ്ണൻ, നളിനി, ബാലകൃഷ്ണൻ, രജനി. ദാസൻ കോവൂർ: മാക്കണഞ്ചേരി താഴം ചിറങ്ങോട്ടിൽ സി.കെ. ദാസൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സജിൽ (ഓട്ടോ ഡ്രൈവർ, കോവൂർ), സജിന. മരുമക്കൾ: സിജിന, ഹരിലാൽ (കോഴിക്കോട് കോർപറേഷൻ). സഹോദരങ്ങൾ: പത്മിനി, ഭാനുമതി, പുഷ്പ, പരേതരായ ദാമോദരൻ, വാസു, തിരമാല, ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.