ഡോ. കെ.ടി. അയിഷയെ ആദരിച്ചു

കോഴിക്കോട്​: ലോക വനിത ദിനത്തോടനുബന്ധിച്ച്​ ജെ.സി.ഐ വെള്ളിമാട്​കുന്ന്​ ഘടകം പാറോപ്പടിയിലെ . 1998 മുതൽ സാധാരണക്കാരായ രോഗികൾക്ക്​ നൽകുന്ന സേവനം പരിഗണിച്ചാണ്​ ഡോക്ടറെ ആദരിച്ചത്​. ചടങ്ങിൽ പ്രസിഡന്‍റ്​ ഷൗക്കത്ത്​ അലി അധ്യക്ഷത വഹിച്ചു. ഷൽന, പ്രജിന, ജുബൈറ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുബു സ്വാഗതവും ട്രഷറർ സമീർ നന്ദിയും പറഞ്ഞു. dr kt ayisha ലോക വനിത ദിനത്തോടനുബന്ധിച്ച്​ ജെ.സി.ഐ വെള്ളിമാട്​കുന്ന്​ ഘടകം ഡോ. കെ.ടി. അയിഷയെ ആദരിച്ച ചടങ്ങിൽ പ്രസിഡന്‍റ് ഷൗക്കത്ത്​ അലി ഉപഹാരം നൽകുന്നു​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.