പെരുമണ്ണ: എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട റഷീദ് ഫൈസി വെള്ളായിക്കോടിന് ജന്മനാട്ടിൽ സ്വീകരണം നൽകി. മഹല്ല് കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.ബി.വി തുടങ്ങിയവ സംയുക്തമായാണ് സ്വീകരണം നൽകിയത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി ഉദ്‌ഘാടനം നിർവഹിച്ചു. കെ.കെ. ജഹ്ഫർ ഫൈസി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ഖമറുദ്ദീൻ ഫൈസി, കെ. ഉണ്ണിമോയി, എം.കെ. കുഞ്ഞാമു, വി.എം. ആലി മുസ്‌ലിയാർ, ഉവൈസ് ഹുദവി, ഐ. കുഞ്ഞിമുഹമ്മദ്, ആർ.എം.എ. കുട്ടി, വി.പി. കബീർ, മുഹമ്മദ് സഖാഫി, പി. ഷനൂസ് തുടങ്ങിയവർ സംബന്ധിച്ചു. കെ. കുഞ്ഞിമൊയ്‌തീൻ സ്വാഗതവും എൻ.കെ. ഫായിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.