ഐ.എൻ.എൽ കൺവെൻഷൻ

തിരുവമ്പാടി: ഐ.എൻ.എൽ തിരുവമ്പാടി പഞ്ചായത്ത് കൺവെൻഷൻ ദേശീയ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. എ.പി. മുസ്തഫ, ഒ.പി. അബ്ദുറഹ്മാൻ, പി. സലാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഫൈസൽ തിരുവമ്പാടി (പ്രസി), പി. മുഹമ്മദ് (വൈസ് പ്രസി), ബഷീർ തണൽ (സെക്രട്ടറി), മുഹമ്മദ് സനൽ (ട്രഷറർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.