താമരശ്ശേരി: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ താമരശ്ശേരി ഏരിയതല സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് അമീൻ മുയിപ്പോത്ത് നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി ശിഹാബുദ്ദീൻ ഇബ്നുഹംസ, ഏരിയ പ്രസിഡന്റ് ഒമർ അഹ്‌മദ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഡോ. എം. മുഹ്സിൻ, ജില്ല സമിതി അംഗം എ.ടി. നജീബുറഹ്മാൻ, എം.വൈ. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. ക്യാപ്: സോളിഡാരിറ്റി സമ്മേളനത്തിന്റെ താമരശ്ശേരി ഏരിയതല ജില്ല വൈസ് പ്രസിഡന്റ് അമീൻ മുയിപ്പോത്ത് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.