മോദിയുടെ അധ്യക്ഷതയിൽ ഉന്നത സമിതിയോഗം

മോദിയുടെ അധ്യക്ഷതയിൽ ഉന്നത യോഗം ന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുതിർന്ന ഉദ്യോഗസ്ഥരും പ​ങ്കെടുത്തു. യു.പിയിൽ നിന്ന് പ്രധാനമന്ത്രി മടങ്ങിയെത്തിയതിന് പിന്നാലെയാണ് യോഗം ചേർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.