രാമനാട്ടുകര: തോട്ടുങ്ങൽ െറസിഡന്റ്സ് അസോസിയേഷൻ സെൽഫ് ഡിഫൻസ് ഡെമോ എന്ന പേരിൽ വനിതകൾക്കായി സ്വയം രക്ഷക്കായി എങ്ങനെ കരുതിയിരിക്കാം എന്നതിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐ.എ.ടി.എം ജിംനേഷ്യം രാമനാട്ടുകര പരിശീലകൻ സുധാകരൻ നേതൃത്യം നൽകി. ബിന്ദു സുധാകരൻ വനിതകൾക്ക് കായിക പരിശീലനം നൽകി. വിജയലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. ഉമ്മർ അഷറഫ് അധ്യക്ഷതവഹിച്ചു. അബൂബക്കർ മഞ്ചേരി തൊടി സ്വാഗതം പറഞ്ഞു. കൗൺസിലർ ജുബൈരിയ, കെ.എം. ബഷീർ, കെ.പി. നജീബ്, അഡ്വ. സജേഷ് എന്നിവർ സംസാരിച്ചു. പടം :തോട്ടുങ്ങൽ റെസിഡന്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് സ്വയം രക്ഷ പദ്ധതി ഐ. എ. ടി .എം .ജിംനേഷ്യം രാമനാട്ടുകര പരിശീലകൻ സുധാകരൻ നേതൃത്യം നൽകുന്നുfilenameClfrk 270
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.