കക്കോടി: മഹല്ല് യൂത്ത് വിങ് പരിപാടി സംഘടിപ്പിച്ചു. റിഹാസ് പുലാമന്തോൾ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിങ്ങിന്റെ ഓഫിസ് ഉദ്ഘാടനം മഹല്ല് ഉപദേശക സമിതി അംഗം പി.കെ. ജമാൽ ഉദ്ഘാടനം ചെയ്തു. ടി. സലീം ക്ലാസ് നയിച്ചു. ഒ.പി. ഷാഫി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് എം. അലിക്കോയ, സെക്രട്ടറി ബി. അബൂബക്കർ, ജമീല എന്നിവർ സംസാരിച്ചു. സുഹൈൽ സ്വാഗതവും അബ്ദുൽ ലത്തീഫ് മദനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.