'ചിത്രശലഭമാകാൻ കൊതിച്ച പെൺകുട്ടി' പ്രകാശനം

കോഴിക്കോട്: വി. മുഹമ്മദ് കോയയുടെ 'ചിത്രശലഭമാകാൻ കൊതിച്ച പെൺകുട്ടി' എന്ന നോവലിന്‍റെ പ്രകാശനം എ.പി. കുഞ്ഞാമു എ.കെ. അബ്ദുൽ മജീദിന് നൽകി നിർവഹിച്ചു. ആരാമ്പ്രം ലൈലാ പാർക്കിൽ നടന്ന ചടങ്ങിൽ ടി.വി. മൂസക്കോയ അധ്യക്ഷത വഹിച്ചു. മുസ്തഫ നുസ്രി, പി.ടി. അഹമ്മദ്, എൻ. കാദർ, ഡോ. സാലിഹ്, യൂസഫ് പടനിലം എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ വി. മുഹമ്മദ് കോയ മറുപടി പ്രസംഗം നടത്തി. അബ്ദുല്ലക്കോയ കണ്ണങ്കടവ് സ്വാഗതവും മാനേജർ സിദ്ദീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.