കാക്കൂർ: കാക്കൂരിലെ സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന എം. ദാമോദരൻ നായരെയും പി. രാഘവൻ നായരെയും കാക്കൂർ എം.ഡി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എം.പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ഗണേശൻ കാക്കൂർ, എൻ. അബ്ദുൽ മജീദ്, കെ. സർജാസ്, ജീജാദാസ്, ടി.കെ. സത്യൻ, പി. അശോകൻ, പി.പി. അബ്ദുൽ ഗഫൂർ, വി. ശൈലേഷ്, വി. ബിന്ദു എന്നിവർ സംസാരിച്ചു. കെ.എം. മാധവൻ സ്വാഗതവും ഐ. ശ്രീകുമാർ നന്ദിയും പറഞ്ഞു. പടം :എം. ദാമോദരൻ നായർ, പി. രാഘവൻ നായർ മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.