അത്തോളി: എസ്.കെ.എഫ്.എയുടെ നേതൃത്വത്തിൽ പഞ്ചായത്തുതല ഫുട്ബാൾ ടൂർണമെന്റും പഞ്ചായത്ത് സ്റ്റേഡിയത്തിനുവേണ്ടി സ്ഥലം സൗജന്യമായി നൽകിയ സാജിദ് കോറോത്തിന് അനുമോദനവും നൽകി. ജൈസൽ കമ്മോട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ സി.കെ. ജയചന്ദ്രൻ, സന്തോഷ് സഹദേവൻ, നിസാർ കൊളക്കാട്, ഷൗക്കത്ത് അത്തോളി, ഷമീർ, പ്രവീൺ കരുമനക്കൽ, ജുനൈദ്, അഫ് ലഹ്, എം.കെ. റാഷിദ്, അനുരാഗ് കൂമുള്ളി, യൂനുസ് വേളൂർ, കെ.കെ. ബിനീഷ്, ടി.കെ. സുജിത്ത്, ഹർഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.