നന്മണ്ട: സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. നന്മണ്ട ഷോപ് റൂമിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഭദ്രദീപം കൊളുത്തി. ജില്ല പഞ്ചായത്ത് അംഗം റസിയ തോട്ടായി ആദ്യ വിൽപന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്-ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു, ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നിത്യകല, യു.പി. ശശി, കെ.പി. സിദ്ധാർഥൻ, സി.കെ. ദേവദാസ്, എൻ.കെ. രാമൻകുട്ടി മാസ്റ്റർ, ജയൻ നന്മണ്ട, ദേവദാസ്, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ പി.പി. വിനോദ് നന്ദി പറഞ്ഞു. പടം: നന്മണ്ട-13ൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് കൃഷ്ണവേണി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.