പുൽപറമ്പ്-വേരംകടവ് റോഡ് ഉദ്ഘാടനം

ചേന്ദമംഗലൂർ: പുൽപറമ്പ്-വേരംകടവ് റോഡ് നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ചേന്ദമംഗലൂർ ഡിവിഷൻ കൗൺസിലർ റംല ഗഫൂർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ഗഫൂർ, മധു, എം.കെ. മുസ്തഫ, മുനീർ ചേന്ദമംഗലൂർ, വി.പി. അബ്ദുൽ ഹമീദ്, വി.പി. അബ്ദുൽ റഷീദ്, അബ്ദുൽ ബഷീർ, സി.കെ. അബ്ദുൽ ഗഫൂർ, മൈമൂന, സൈഫുന്നിസ, ആസിയ അമീറ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.