നരിക്കുനി: മാനവികതക്കെതിരെ, യുദ്ധവെറിക്കെതിരെ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 1500 വിദ്യാർഥികളെ അണിനിരത്തി എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ 'സേ നോ ടു വാർ' കാമ്പയിൻ സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക നിഷ ഉദ്ഘാടനം ചെയ്തു. പി.പി. ഇസ്മായിൽ, ഷബീർ ചുഴലിക്കര, എം.സി. യൂസുഫ്, കെ. അബ്ദുൽ മുജീബ്, ഇൻസാഫ് അബ്ദുൽ ഹമീദ്, ഷാനവാസ് പൂനൂർ, പി.സി. അബ്ദുൽ ഗഫൂർ, പി.പി. ഷഹർ ബാനു, പി.പി. സെഫ്‌നിയ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ക്യാപ്ഷൻ : യുദ്ധവെറിക്കെതിരെ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ 'സേ നോ ടു വാർ' കാമ്പയിന്റെ ഭാഗമായി നടത്തിയ പ്രദർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.