റോഡ് ഉദ്ഘാടനം

ചേമഞ്ചേരി: തിരുവങ്ങൂർ ജുമാമസ്ജിദ് തൈവളപ്പിൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വിജയൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. അനിൽകുമാർ പാണലിൽ, സാദിഖ് കമ്പായത്തിൽ, എസ്.കെ. അബൂബക്കർ ബാഖവി, അശോകൻ നയനം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.