സ്വീകരണം നൽകി

ചിത്രം വടകര: സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ (ദക്ഷിണ റെയിൽവേ) കെ.എം. സുനിൽ കുമാറിന് ഏതൻസ് പുതിയാപ്പിന്റെ ആഭിമുഖ്യത്തിൽ . കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സജിഷ അധ്യക്ഷത വഹിച്ചു. പി.എം. അശോകൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഇ. അരവിന്ദാക്ഷൻ ഉപഹാരം നൽകി. വി. മോഹൻദാസ് പൊന്നാടയണിയിച്ചു. ജില്ല വോളിബാൾ അസോസിയേഷൻ എക്സി. വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത് സംസാരിച്ചു. എം. ബിജീഷ് സ്വാഗതവും കെ. ബാലൻ നന്ദിയും പറഞ്ഞു. ചിത്രം ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽ കുമാറിന് ഏതൻസ് പുതിയാപ്പിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.