സ്കൂൾ കലോത്സവം

ചേമഞ്ചേരി: തിരുവങ്ങൂർ യു.പി ആർട്ടിസ്റ്റ് സുരേഷ് ഉണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശിവദാസ് കുനിക്കണ്ടി അധ്യക്ഷതവഹിച്ചു. ഇ. പ്രബോധ്, സി.കെ. ബാലകൃഷ്ണൻ, ശ്രീജിഷ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ.ആർ. ഷമീർ സ്വാഗതം പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.