ബാലുശ്ശേരി: പൊന്നരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശീവേലി എഴുന്നള്ളിപ്പ്, തായമ്പക, ഗാനമേള എന്നിവയും എഴുന്നള്ളിപ്പും നടന്നു. രണ്ടാം ദിവസമായ തിങ്കളാഴ്ച വൈകീട്ട് 4.30ന് ശീവേലി എഴുന്നള്ളിപ്പ്, രാത്രി എട്ടിന് പഞ്ചാരിമേളം അരങ്ങേറ്റം, ഒമ്പതിന് ഇരട്ടത്തായമ്പക, രാത്രി 12.30ന് എഴുന്നള്ളിപ്പ് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.