ആർട്സ് ക്ലബ് ഉദ്ഘാടനം

പാലേരി: ചെറിയ കുമ്പളം റെസിഡന്റ്സ് അസോസിയേഷൻ ജാനു തമാശകൾ ഫെയിം ലിധിലാൽ നിർവഹിച്ചു. ചടങ്ങിൽ ഹാർമണിസ്റ്റ് ശേഖരൻ ആശാരിയെ ആദരിച്ചു. കലന്തൻ ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇസെഡ്.എ. സൽമാൻ അധ്യക്ഷത വഹിച്ചു. ടി.കെ. റിയാസ്, പി. ഹസീസ് എന്നിവർ സംസാരിച്ചു. ലിനീഷ് കുമ്പളം സ്വാഗതവും പി. സുഗുണൻ നന്ദിയും പറഞ്ഞു. പ്രദേശത്തെ കലാകാരന്മാരുടെ കലാവിരുന്നും ഒരുക്കി. ഫോട്ടോ: ചെറിയ കുമ്പളം റെസിഡന്റ്സ് അസോസിയേഷൻ ആർട്സ് ക്ലബ് ലിധിലാൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.