വഖഫ് സംരക്ഷണ സമരസംഗമം

ഉള്ള്യേരി: പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാംഘട്ട വഖഫ് സമരസംഗമം ജില്ല സെക്രട്ടറി സി.പി.എ. അസീസ്‌ ഉദ്ഘാടനം ചെയ്തു. പി.പി. കോയ നാറാത്ത് അധ്യക്ഷത വഹിച്ചു. സിറാജ് ചിറ്റേടത്ത്, റഹിം എടത്തിൽ, അബു ഹാജി പാറക്കൽ, ഷഫീഖ് മാമ്പൊയിൽ, പി.എം. കോയ മുസ്‍ലിയാർ, അബ്ദുല്ലക്കുട്ടി ഹാജി, പി.എം. സുബീർ, പി.എം. മുഹമ്മദലി, അബു എക്കാലയുള്ളതിൽ, ടിഎം. മോയി, ഷമീർ പുതിയേടത്ത് എന്നിവർ സംസാരിച്ചു. പടം. ULY 555 മുസ്‍ലിം ലീഗ് തെരുവത്തുകടവിൽ നടത്തിയ വഖഫ് സമരസംഗമം സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.